cropped-lmrlogo-new.pngcropped-lmrlogo-new.pngcropped-lmrlogo-new.pngcropped-lmrlogo-new.png

RJ Athulya

  • Home
  • Our RJ ‘s
  • Hidden
  • RJ Athulya
RJ Maria
4 January 2021
RJ Deepa B. Nair
20 January 2021
Published by Admin on 20 January 2021
Categories
  • Hidden
Tags

ഖൽഭില് തേനൊഴുകണ കോയ്ക്കോടാണ് സ്വദേശം. വായിക്കാനും, എഴുതാനും, സംസാരിക്കാനും ,സിനിമ കാണാനും ഫോട്ടോ എടുക്കാനും അങ്ങനെ ജീവിതത്തെ ആസ്വദിക്കാൻ സാധിക്കുന്ന എല്ലാം ഇഷ്ടമാണ്.മധുരം കൂടുതൽ ഇഷ്ടം like പായസം, ഉണ്ണിയപ്പംetc യാത്രകൾ, സൗഹൃദങ്ങൾ, പുതുരുചികൾ . ഇഷ്ടമല്ലാത്തതിനെ കുറിച്ച് കുടുതൽ ചിന്തിക്കാറില്ല. ജീവിതത്തിൽ കണ്ടുമുട്ടിയ ഓരോരുത്തരും ഓരോ തരത്തിൽ ജീവിക്കാനും സന്തോഷിക്കാനും പ്രചോദനം നൽകിയിട്ടുണ്ട് കോളേജ് ലക്ചറായിരിക്കുമ്പോൾ തന്നെ ഒരു RJ ആയിരിക്കാൻ സാധിക്കുക എന്നത് ഏറെ സന്തോഷം നൽകുന്നു

Share
0
Admin
Admin

Related posts

27 June 2022

RJ Kalyani


Read more
20 January 2021

RJ Achchuthan


Read more
20 January 2021

RJ Anu Lanish


Read more

Comments are closed.

© 2025 LMR. All Rights Reserved. Muffin group
Your browser does not Support the audio streaming