Published by admin on 20 January 2021 ഖൽഭില് തേനൊഴുകണ കോയ്ക്കോടാണ് സ്വദേശം. വായിക്കാനും, എഴുതാനും, സംസാരിക്കാനും ,സിനിമ കാണാനും ഫോട്ടോ എടുക്കാനും അങ്ങനെ ജീവിതത്തെ ആസ്വദിക്കാൻ സാധിക്കുന്ന എല്ലാം ഇഷ്ടമാണ്.മധുരം കൂടുതൽ ഇഷ്ടം like പായസം, ഉണ്ണിയപ്പംetc യാത്രകൾ, സൗഹൃദങ്ങൾ, പുതുരുചികൾ . […]